¡Sorpréndeme!

ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി, പിന്നില്‍ കളിച്ചത് ഈ രാജ്യങ്ങള്‍ | Oneindia Malayalam

2018-03-05 2,289 Dailymotion

Al Jazeera reveals new details on 1996 coup attempt against Qatar
ഖത്തര്‍ ഭരണകൂടത്തെ ചില രാജ്യങ്ങള്‍ ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. ബദല്‍ സര്‍ക്കാര്‍ രൂപീകരിച്ച് അമീറിനെ പുറത്താക്കാനായിരുന്നു നീക്കം. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാഹചര്യമാണ് ചില രാജ്യങ്ങള്‍ ചേര്‍ന്ന് ഒരുക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നില്‍ കളിച്ചവരുടെ വിവരങ്ങള്‍ അല്‍ജസീറ ചാനല്‍ പുറത്തുവിട്ടു. ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട്.